Karnataka: No say in transfers, development works, complain Congress MLAs<br />കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാനുള്ള ബിജെപി നീക്കങ്ങളും കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങളുമായിരുന്നു ഇതുവരെ കേട്ടിരുന്നത്. സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി തല്‍ക്കാലം പിന്‍വാങ്ങിയെന്ന റിപ്പോര്‍ട്ടുകളും പിന്നീട് പുറത്തുവന്നു. എന്നാല്‍ മറ്റൊരു വിവരമാണിപ്പോള്‍. കര്‍ണാടകയിലെ സഖ്യസര്‍ക്കാരില്‍ ഭിന്നത രൂക്ഷമാണത്രെ. കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ തമ്മിലുള്ള പോര് രൂക്ഷമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാന്റെ പ്രവര്‍ത്തനത്തിലുള്ള അസംതൃപ്തി തുറന്നു പറഞ്ഞു. <br />#Karnataka #NewsoftheDay